പി. ബി. എം സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു

നെല്ലിക്കട്ട/ കാസർകോട്: പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു. സ്പോർട്സ് മീറ്റ് വിദ്യാനഗർ എസ്‌. ഐ…

0 Comments

അണ്ണാ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീത; വ്യക്തിത്വവികാസത്തിനും ജീവിതലക്ഷ്യം നേടുന്നതിനും ഉപകരിക്കുമെന്ന് വിശദീകരണം

അണ്ണാ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സിന്‍റെ ഭാഗമായാണ് ഭഗവദ്ഗീത ചേര്‍ത്തിരിക്കുന്നത്. സിലബസിനു പുറമെ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസത്തിനുതകുന്ന…

0 Comments

28 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസർകോട്; സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

കാസർകോട്: 60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കാസര്‍കോട് ജില്ലയില്‍ നടത്തും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം 28 ന് ഉച്ചയ്ക്ക്…

0 Comments

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

തിരുവനന്തപുരം: പി.എസ്.സി ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പി.എസ്‌.സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍…

0 Comments

2012-ന്​ശേ​ഷം ആദ്യം; ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇന്ത്യയില്ല

ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല. 2012-ന് ​ശേ​ഷം ആ​ദ്യ​മാ​ണി​ത്. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​ക്കി​യ ടൈം​സ് ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​നാണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.ഇ​ന്ത്യ​യി​ലെ…

0 Comments

മുസ്ലിം യൂത്ത് ലീഗ് ‘പി.എസ്.സി രജിസ്ട്രേഷൻ ക്യാംപും സെമിനാറും’ സംഘടിപ്പിച്ചു

എതിർത്തോട്/ കാസർകോട്: മുസ്ലിം യൂത്ത് ലീഗ് എതിർത്തോട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്. സി വൺ ടൈം രജിസ്ട്രേഷൻ ക്യാംപും സെമിനാറും സംഘടിപ്പിച്ചു. സ്റ്റേറ്റ് എംപ്പോയിസ് യൂണിയൻ…

0 Comments

ദളിത്‌ എന്നാൽ എന്താണ് ? ഉത്തരത്തിന് ഓപ്ഷനുകൾ (1) തൊട്ടുകൂടാത്തവർ (2) അപ്പർ ക്ളാസ്; കേന്ദ്രീയ വിദ്യാലയ ചോദ്യപ്പേപ്പർ വിവാദമാകുന്നു

കേന്ദ്രസർക്കാരിന്‍റെ കീഴിലെ കേന്ദ്രീയവിദ്യാലയത്തിലെ ചോദ്യപ്പേപ്പറിൽ അത്യന്തം ഹീനമായ രീതിയിൽ ജാതി പരാമർശങ്ങളടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെട്ടത് വിവാദമാകുന്നു. തമിഴ് നാട്ടിലെ കേന്ദ്രീയവിദ്യാലയത്തിലെ ആറാം ക്ളാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വിവാദ…

0 Comments

ഓണത്തിനൊരു പുടവ; വൃദ്ധ മനസ്സുകൾക്ക് ആഹ്ളാദം പകർന്ന് പി. ബി. എം സ്കൂളിലെ റെഡ്ക്രോസ് വിദ്യാർത്ഥികൾ സ്നേഹാലയത്തിൽ

നെല്ലിക്കട്ട/ കാസർകോട്: ഓർമകളുടെ മരത്തണലിൽ ജീവിത സായാഹ്‌നം കഴിച്ചുകൂട്ടുന്ന വൃദ്ധ മനസ്സുകൾക്ക് ആഹ്ലാദം പകർന്ന് പി. ബി. എം സ്കൂളിലെ റെഡ്‌കോസ് വിദ്യാർത്ഥികൾ ബദിയഡുക്ക ബീജന്തടുക്കയിലെ അസീസിയ…

0 Comments

രക്ഷിതാക്കളുടെ സമ്മതപത്രം ഇല്ലാതെ വിദ്യാർത്ഥികൾക്ക് അക്കൌണ്ട്; ബാങ്കധികൃതർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കി

കാസർകോട്: സ്വാതന്ത്ര്യദിന പരിപാടിയിൽ യോഗനടപടികൾ നടന്നുകൊണ്ടിരിക്കെ ചട്ടങ്ങൾ ലംഘിച്ച്‌ വേദിയിൽ കയറി രക്ഷിതാക്കളുടെ സമ്മതപത്രം ഇല്ലാതെ വിദ്യാർത്ഥികൾക്ക് അക്കൌണ്ട് തുടങ്ങി പണം സ്വീകരിക്കുന്ന പരിപാടി നടപ്പിലാക്കിയെന്ന് ആരോപണമുള്ള…

0 Comments