കലോത്സവത്തിന് ‘തായ്ച്ച ബെള്ളം’ ഹിറ്റ്‌; ഓഷധക്കൂട്ട് ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളവും ചുക്ക് കാപ്പിയും വിതരണം ചെയ്ത് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ കത്തുന്ന ചൂടിൽ പോലീസുകാർ നൽകിയ കുടിവെള്ളം എല്ലാവർക്കും ആശ്വാസമാകുകയാണ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും…

0 Comments

സ്കൂള്‍ കലോത്സവം: മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്

കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളേജിലെ കയ്യാര്‍ കിഞ്ഞണ്ണ റൈ വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ മൃദംഗമത്സരത്തിന്‍റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു ഈ അച്ഛന്മാരായ ഗരുക്കള്‍ക്ക്. സ്ന്തം…

0 Comments

സ്കൂള്‍ കലോത്സവ നഗരിയില്‍ മനം നിറഞ്ഞ് വിന്ദുജ മോനോന്‍

കാഞ്ഞങ്ങാട്: സപ്താഭാഷ ഭൂമിയില്‍ വിരുന്നെത്തിയ കലാവസന്തത്തിന് സാക്ഷിയാകാന്‍ പ്രശസ്ത സിനിമതാരം വിന്ദുജ മോനോന്‍ എത്തി. കലോത്സവ നഗരിയിലെ വേദികളില്‍ എത്തി ക്ലാസിക്കല്‍ നൃത്തയിനങ്ങള്‍ വീക്ഷിച്ചു. ഇവര്‍ക്ക് ഇത്…

0 Comments

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം; കിരീടം സ്വന്തമാക്കാന്‍ കോഴിക്കോടും പാലക്കാടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം കുറിക്കുകയാണ്. കൗമാര കലയുടെ ഉത്സവം അവസാന ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ കിരീടത്തിനായി ഇഞ്ചോടിഞ്ച്…

0 Comments

ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും കൗമാര നാടകങ്ങൾ; വേദി, വിദ്വാൻ പി.യുടെ നാട്ടകം

പീതാംബരൻ കുറ്റിക്കോൽ കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടകങ്ങൾക്ക് വെള്ളിക്കോത്ത് വിദ്വാൻ പി.കേളു നായർ വേദിയിൽ തിരശീല വീണത് കാണികളെ ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും.…

0 Comments

സ്കൂള്‍ കലോത്സവം: മത്സരാർത്ഥികളുടെ റിസൾട്ടിൽ ഗ്രേഡ് മാത്രം; സ്ഥാനം പ്രഖ്യാപിക്കില്ല

കാഞ്ഞങ്ങാട്: കേരളസ്കൂൾ കലോത്സവത്തിൽ വിജയസ്ഥാനങ്ങളെ കുറിച്ച് മത്സരാർത്ഥികൾക്കും സ്കൂളുകൾക്കും ആശങ്ക വേണ്ടെന്ന് സംഘാടകർ. ഈ വർഷത്തെ കലോത്സവത്തിൽ മത്സരാർത്ഥികളുടെ' റിസൾട്ടിൽ ഗ്രേഡ് മാത്രമേ പ്രഖ്യാപിക്കുന്നുള്ളൂ. വിജയികളുടെ സ്ഥാനം…

0 Comments

രണ്ടമ്മമാർക്ക്‌ ഒരേയൊരു മകൾ മിനു; കണ്ണീരോർമയിൽ അമ്മ

പീതാംബരൻ കുറ്റിക്കോൽ സംസ്ഥാന സ്കൂള്‍ കലോത്സവ അരങ്ങിൽ മകൾ ലാസ്യ-ഭാവങ്ങളിൽ നിറഞ്ഞാടുമ്പോൾ അമ്മ വേദിയിൽ കണ്ണീർ പൊഴിക്കുകയായിരുന്നു. രണ്ടുവർഷങ്ങൾക്കപ്പുറം വീടുവിറ്റ്‌ ദുഃഖത്തോടെ കലോത്സവത്തിനെത്തിയ ഓർമകളായിരുന്നു ഒരമ്മയുടെ മനസ്സിൽ.…

0 Comments

സംശയകരമായ ഇടപെടൽ; സ്‌കൂൾ കലോത്സവത്തിലെ രണ്ട്‌ വിധികർത്താക്കൾ തെറിച്ചു; കരിമ്പട്ടികയിൽ പെടുത്താൻ നിർദ്ദേശം നൽകുമെന്ന്‌ വിജിലൻസ്‌

കാഞ്ഞങ്ങാട്: സംശയകരമായ രീതിയിലുള്ള ഇടപെടൽ വിജിലൻസ്‌ നിരീക്ഷിച്ചതോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ രണ്ട്‌ വിധികർത്താക്കൾ തെറിച്ചു. ഇന്ന് നടക്കേണ്ട മത്സരങ്ങളുടെ വിധികർത്താക്കളായി വന്ന രണ്ടുപേരെയാണ്‌ മാറ്റിയത്‌. വിധികർത്താക്കളുമായി…

0 Comments

കലോത്സവം മൂന്നാം ദിനത്തിൽ; കപ്പിനായുള്ള കുതിപ്പിൽ കോഴിക്കോട്

സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കപ്പിനായുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്. മാർഗം കളിയും നാടകവും മാപ്പിളപ്പാട്ടുമെല്ലാം ഇന്ന് വേദിയിൽ…

0 Comments

സ്‌കൂൾ കലോത്സവം: ഒപ്പന മൊഞ്ചായെങ്കിലും കുട്ടികള്‍ തളര്‍ന്നു

കാഞ്ഞങ്ങാട്: ഐങ്ങോത്തെ പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മൊഞ്ചായെങ്കിലും ഒപ്പന അവതരിപ്പിച്ചതിന് ശേഷം പല കുട്ടികളും തളര്‍ന്നു വീണു. തളര്‍ന്ന് വീണവരെ വെല്‍ഫയര്‍ കമ്മിറ്റിയുടെ കീഴില്‍…

0 Comments