Skip to content
  • About
  • Contact
  • Advertise
  • Sitemap
16Oct
2026
  • News
  • local news
  • Politics
  • special report
  • promotion
channelRB-ad-300-300
  • News
  • local news
  • Politics
  • special report
  • promotion
channelRB-ad-300-300
Press Escape to close the search panel.
  • Home
  • News
  • Local News
  • Politics
  • Special Report
  • Promotion
Facebook Twitter Google-plus-g Youtube Rss
Read more about the article രാജ്യത്തുടനീളം നായ്ക്കളുടെ ആക്രമണം കൂടുന്നു; തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം എന്തുകൊണ്ട്, കൂടുതൽ അറിയാം
articles / Kerala / national / news

രാജ്യത്തുടനീളം നായ്ക്കളുടെ ആക്രമണം കൂടുന്നു; തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം എന്തുകൊണ്ട്, കൂടുതൽ അറിയാം

കേരളത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം തെരുവ് നായ്ക്കള്‍

0 Comments
13/09/2022

Get Connected

  • Facebook
  • X
  • YouTube

Channel RB

Channel RB brings you content on a variety of topics that viewers need, including world news, national news, current affairs, state and district local news, local affairs and features, interviews, politics, art and culture, etc.

For more news, visit Channel RB's website: https://www.channelrb.com/

youtube Shorts:
https://www.youtube.com/@ChannelRB/shorts

Face Book Page:
https://www.facebook.com/channelrbnews/

Instagram Page:
https://www.instagram.com/channelrb1/

Channel RB
അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് കൊച്ചിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ദുഃഖം താങ്ങാനാവാത്ത ഒരു കുടുംബമുണ്ട് കാസർഗോഡ് അതിർത്തിയിലെ കർണ്ണാടക ജാൽസൂറിൽ. 21 കാരനായ മുഹമ്മദ് ഇയാസിൻ്റെ മരണം കുടംബത്തിനും നാടിനും നാട്ടുകാർക്കും താങ്ങാനാവാത്ത വലിയ ദുഃഖമാണ്. 

#news 
#shorts 
#short 
#shortvideo 
#rbnews 
#channelrb 
#lockalnews 
#kasaragodnews  
#kasaragod 
#sulliya 
#jalsoor 
#kochi 
#kerala 
#minicooper 

🌟 Welcome to Channel RB 🌟 Dive into the vibrant world of Malayalam Online News channel culture and language with join.!  In this exciting video, we explore the rich history, different news story, Investigation news, mesmerizing films related storys, and delightful culinary secrets that make Malayalam so unique. Whether you're a native speaker or just starting to learn, our engaging content is perfect for everyone. ❤ Don't forget to like, subscribe, and hit the bell icon to join our growing family at Channel RB 📽️ Share your thoughts and favorite Malayalam elements in the comments below! Let’s celebrate this beautiful journalisum together! 
#online 
#virel 
#virelshorts 
#trending 
#trendingshorts 
#onlinemedia
#onlinechannel
#onlinenews
#news
#shortvedio
#shorts
#short
#Malayalam 
#kerala
#ChannelRB 
#media 
🎉🎉🎉🎉🎉🎉🎉🎉

Online News Channel in Malayalam

Channel RB
https://www.youtube.com/@ChannelRB
👇🏻👇🏻
Web News
https://www.channelrb.com/
👇🏻👇🏻
RB Live
https://www.youtube.com/@RBLive-x3w
ദുഃഖം താങ്ങാനാവാത്ത ജാൽസൂറിലെ കുടുംബം | Kasaragod News | Channel RB
കാസർഗോഡ് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുന്ന ഡൽഹി പോലീസ് നടപടിക്കെതിരെ ജില്ലയിലും പ്രതിഷേധം. കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പ്രെസ്സ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പോസ്റ്റ്‌ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രസിഡന്റ്‌ സിജു കണ്ണൻ, സെക്രട്ടറി പ്രദീപ് നാരായണൻ, ടി.എ ഷാഫി, രവീന്ദ്രൻ രാവണേശ്വരം, എം ഷാജി, കെ.വി പദ്മേഷ്, ഷൈജു പിലാത്തറ, സാരംഗ് സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 

#news 
#shorts 
#short 
#shortvideo 
#rbnews 
#channelrb 
#lockalnews 
#kasaragodnews  
#kasaragod 
#pressclub  
#postoffice 
#police  
#kerala 

🌟 Welcome to Channel RB 🌟 Dive into the vibrant world of Malayalam Online News channel culture and language with join.!  In this exciting video, we explore the rich history, different news story, Investigation news, mesmerizing films related storys, and delightful culinary secrets that make Malayalam so unique. Whether you're a native speaker or just starting to learn, our engaging content is perfect for everyone. ❤ Don't forget to like, subscribe, and hit the bell icon to join our growing family at Channel RB 📽️ Share your thoughts and favorite Malayalam elements in the comments below! Let’s celebrate this beautiful journalisum together! 
#onlinemedia
#onlinechannel
#onlinenews
#news
#shortvedio
#shorts
#short
#Malayalam 
#kerala
#ChannelRB 
#media 
#virel 
#trending 
🎉🎉🎉🎉🎉🎉🎉🎉

Online News Channel in Malayalam

Channel RB
https://www.youtube.com/@ChannelRB
👇🏻👇🏻
Web News
https://www.channelrb.com/
👇🏻👇🏻
RB Live
https://www.youtube.com/@RBLive-x3w
കാസർഗോഡ് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം | Kasaragod News | Channel RB
വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവേകുമെന്ന് പ്രതീക്ഷിക്കുന്ന ബാവിക്കര തടയണ ടൂറിസം പദ്ധതി പ്രദേശം കെ. നീലകണ്ഠൻ എം.എൽ.എ സന്ദർശിച്ചു. സാങ്കേതിക തടസ്സങ്ങൾ നീക്കി നിർമ്മാണ പ്രവർത്തി വേഗത്തിലാക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മുളിയാർ പഞ്ചായത്തിലെ ആലൂർ സ്ഥിരം തടയണക്ക് സമീപമാണ് ബാവിക്കര ടൂറിസം പദ്ധതിയുടെ പ്രവർത്തി നടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി 44.5 സെന്റ് പുഴ പുറമ്പോക്ക് ഭൂമി 2023-ൽ ജില്ലാ കലക്ടർ വിനോദസഞ്ചാര വകുപ്പിന് കൈമാറിയിരുന്നു. ഇതിനുപുറമേ സമീപസ്ഥലം ഉടമ ഖാദർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. 4.72 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ട പ്രവർത്തി നടക്കുന്നത്.

#news 
#shorts 
#short 
#shortvideo 
#rbnews 
#channelrb 
#lockalnews 
#kasaragodnews  
#kasaragod 
#muliyar
#bavikara 
#kerala 

🌟 Welcome to Channel RB 🌟 Dive into the vibrant world of Malayalam Online News channel culture and language with join.!  In this exciting video, we explore the rich history, different news story, Investigation news, mesmerizing films related storys, and delightful culinary secrets that make Malayalam so unique. Whether you're a native speaker or just starting to learn, our engaging content is perfect for everyone. ❤ Don't forget to like, subscribe, and hit the bell icon to join our growing family at Channel RB 📽️ Share your thoughts and favorite Malayalam elements in the comments below! Let’s celebrate this beautiful journalisum together! 
#onlinemedia
#onlinechannel
#onlinenews
#news
#shortvedio
#shorts
#short
#Malayalam 
#kerala
#ChannelRB 
#media 
🎉🎉🎉🎉🎉🎉🎉🎉

Online News Channel in Malayalam

Channel RB
https://www.youtube.com/@ChannelRB
👇🏻👇🏻
Web News
https://www.channelrb.com/
👇🏻👇🏻
RB Live
https://www.youtube.com/@RBLive-x3w
ബാവിക്കര ടൂറിസം പദ്ധതി | Kasaragod News | Channel RB
Subscribe

Latest News

  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ കാസർഗോഡ് ജില്ലയില്‍ പ്രത്യേക എൻറോൾമെന്റ് (Enrollment) ഡ്രൈവിന് തുടക്കമായി15/10/2026
  • ജനങ്ങളുടെ ദുരിതമകറ്റുന്നതിൽ കെ.എം.സി.സിയുടെ പ്രവർത്തനം മാതൃകാപരം: എൻ.എ നെല്ലിക്കുന്ന്15/10/2026
  • കാസർകോട്ടെ രാത്രികാല വൈദ്യുതി മുടക്കത്തിന് പരിഹാരം തേടി കല്ലട്ര മാഹിൻ എം.എൽ.എ; മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി15/10/2026
  • എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിക്കും; ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് നൽകാൻ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ – കല്ലട്ര മാഹിൻ എം.എൽ.എ യുടെ നിയമസഭാ ചോദ്യത്തിന് മന്ത്രിയുടെ മറുപടി15/10/2026
  • സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ; തിരിച്ചടിച്ച് സൗദി സഖ്യസേനയും; വിമാന സർവീസുകളെ ബാധിച്ചു14/10/2026

Navigate Site

About
Advertise
Privacy & Policy
Contact

Copyright © 2026 RB Network  All rights reserved

Follow Us

To view local news videos

Subscribe our Youtube channel

Subscribe