ഡോക്ടറുടെ കൊലപാതകം; വിദ്യാർത്ഥി-യുവജന-മഹിളാ സംയുക്ത പ്രതിഷേധ മാർച്ച് നടന്നു

കാഞ്ഞങ്ങാട്: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐയും മഹിളാസോസിയേഷനും എസ്.എഫ്.ഐയും ചേർന്ന് കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച്‌ നടന്നു.കാഞ്ഞങ്ങാട്…

0 Comments

ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ കേരളത്തിലെത്തി; ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത മനുഷ്യൻ

മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിന് ശ്രമിക്കുമ്പോഴാണ് ശാരീരിക പരിമിതികളുടെ പേരിൽ തഴയപ്പെട്ടത്.

0 Comments

അനുദിനം വളരുന്ന നഗരം; കണ്ണട വാങ്ങാനും ഇനി എളുപ്പം; സ്റ്റാർ ഒപ്റ്റിക്കൽസ് ചെർക്കളയിൽ പ്രവർത്തനം ആരംഭിച്ചു

ചെർക്കളയിലെ ചെങ്കള പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പുനത്തിൽ കോംപ്ലക്സിൽ സ്റ്റാർ ഒപ്റ്റിക്കൽസ് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് തികളാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.

0 Comments

വലിയ ചിറകുകൾ ശക്തമായി വീശിയപ്പോൾ പേടിച്ച് താഴെ വീണു; അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ തത്തയുടെ ഉടമസ്ഥന് 74 ലക്ഷം രൂപ പിഴ വിധിച്ചു

ഡോക്ടർക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടിവന്നു. ഒരാഴ്ച്ച ആശുപത്രിയിലും ചെലവഴിക്കേണ്ടി വന്നു.

0 Comments

വിവാഹ വാഗ്ദാനം നൽകി പീഡനം; മൊബൈലിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ഒടുവിൽ ഡോക്ടർ അറസ്റ്റിൽ

ഈ വീഡിയോ കാണിച്ചായിരുന്നു ഇയാൾ യുവതിയെ പീ​ഡി​പ്പി​ച്ചത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

0 Comments

ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചു;ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

0 Comments

ഏഴുമണിക്കൂറില്‍ 101 സ്ത്രീകള്‍ക്ക് വന്ധീകരണ ശസ്ത്രക്രിയ നടത്തി; ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബാസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല

0 Comments

കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; വിഷമത്തില്‍ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു: കേരളത്തില്‍ ഇന്ന് ജീവനൊടുക്കിയത് രണ്ട് യുവ ഡോക്ടർമാർ

എടക്കര സ്വദേശിയായ ഒരു യുവാവുമായി രേഷ്മ അടുപ്പത്തിലായിരുന്നു. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു.

0 Comments

വാക്‌സിനെടുക്കാൻ വിളിച്ചപ്പോൾ ആടുമേയ്ക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി; വീട്ടമ്മയ്ക്ക് വാക്സിന്‍ എടുക്കാനായി ഡോക്ടര്‍ ആട്ടിടയനായി

കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. റിയാസാണ് കോളനിയിലെ മഞ്ജുളാത്താളിനെ തേടി ആടുമേയ്ക്കുന്ന സ്ഥലത്തെത്തിയത്.

0 Comments

ഡോക്ടർ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ചു; വഴിയോര കച്ചവടക്കാരൻ അറസ്റ്റിൽ

ഇയാളുടെ ചികിത്സയിൽ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

0 Comments