മാലിന്യമുക്തം നവകേരളം; മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു
ജൈവമാലിന്യ സംസ്ക്കരണം അജൈവമാലിന്യ സംസ്കരണം ഹരിതകർമ്മസേന നിയമ നടപടികൾ ഐ.ഇ.സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ച നടന്നു.
ജൈവമാലിന്യ സംസ്ക്കരണം അജൈവമാലിന്യ സംസ്കരണം ഹരിതകർമ്മസേന നിയമ നടപടികൾ ഐ.ഇ.സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ച നടന്നു.
ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
പദ്ധതി ആസൂത്രണവും നിര്‍വഹണവും വേഗത്തിലാക്കിയാല്‍ മാത്രമേ മെച്ചപ്പെട്ട വികസന ജില്ലയാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകന്‍ ഹജബ്ബ ഹരേക്കളയെ ആദരിച്ച് സംസാരിച്ചു
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു
ദേശീയപാത നവീകരണത്തിനായി മുറിക്കേണ്ട 8000 മരങ്ങൾക്ക് പകരം മരം നടാനുള്ള ജൈവ വൈധിധ്യ സെമിനാർ നടത്തും.
ഇതിനകം ജില്ലയില്‍ ശേഖരിച്ചിട്ടുളള ദ്വിതീയ വിവര ശേഖരണത്തിൻ്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍വ്വകലാശാലക്ക് ലഭ്യമാക്കും.
ജില്ലാപഞ്ചായത്തിൻ്റെ പ്രത്യേക ഉദ്ദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2,60,90,400 രൂപയാണ് ജലസംരക്ഷണത്തിനായി വകയിരുത്തിയത്.
ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിൻ്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു.
കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിലെ അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് കൃഷിയിടത്തിൻ്റെ പരിപാലനം. വൈകാതെ മൂന്ന് യൂണിറ്റുകള്‍ കൂടി ജില്ലയില്‍ ആരംഭിക്കും