കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ ‘കെ.എൽ 14 വികസന ടോക്ക് സീരിസ്’ ശനിയാഴ്ച തുടക്കമാകും
മുടങ്ങിക്കിടക്കുന്ന പദ്ധതികളും പുതുതായി ആവിഷ്‌കരിച്ച പദ്ധതികളും മന്ത്രിമാരുമായി ചർച്ച ചെയ്യാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇതുവഴി സാധിക്കും.
മുടങ്ങിക്കിടക്കുന്ന പദ്ധതികളും പുതുതായി ആവിഷ്‌കരിച്ച പദ്ധതികളും മന്ത്രിമാരുമായി ചർച്ച ചെയ്യാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇതുവഴി സാധിക്കും.
ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി. പി .സി തയ്യാറാക്കിയ പദ്ധതി ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കും
കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ നിർദേശിച്ചു.
ചെര്‍ക്കള പാടി സ്വദേശിനി സീനത്ത് സി എം (28) നല്‍കിയ പരാതിയിലാണ് നടപടി. 2014-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്.
എട്ട് ഡിവിഷനിലെ ഏഴ് ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റാണ് മുസ്‌ലിം ലീഗ് പുറത്ത് വിട്ടത്.
സെൽഫ് അസെസ്മെന്റ് കിറ്റ് എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവർക്ക് സ്വന്തമായി തന്നെ കോവിഡ് 19 രോഗം പോസിറ്റീവാണെന്നോ നെഗറ്റീവാണെന്നോ വളരെ പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാൻ കഴിയും.