വിവാഹ സമ്മാനമായി വിഘ്‌നേഷിന് 20 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് നയൻതാര; തിരികെ വിഘ്‌നേഷ് സമ്മാനിച്ചത് 5 കോടിയുടെ ഡയമണ്ട്
വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
0 Comments
10/06/2022