വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് വിസമ്മതിച്ചു; പിന്നില്‍ കേന്ദ്രസര്‍ക്കാര്‍; വെളിപ്പെടുത്തലുമായി ഡല്‍ഹി സര്‍ക്കാര്‍

കോവാക്‌സിന്‍ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം അടച്ചുവെന്നും സിസോദിയ

0 Comments

ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ഡോക്ടർ ഉൾപ്പടെ 8 പേര്‍ മരിച്ചു; ഡൽഹിയിലെ മുഴുവൻ ആശുപത്രികളിലെയും ചികിത്സ വിവരങ്ങൾ ഉടൻ ഹാജരാക്കാൻ ഹൈക്കോടതി

അതേസമയം, ഓക്സിജൻ ലഭിക്കാത്ത സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

0 Comments

ഇടക്കാല ജാമ്യം പരിഗണിച്ചില്ല; സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

കാപ്പന് ചികിത്സ നല്‍കേണ്ടതാണ് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

0 Comments

ഓ.എല്‍.എക്സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിച്ചു; ഓൺലൈൻ തട്ടിപ്പിനിരയായി അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ; നഷ്ടപ്പെട്ടത് 34000 രൂപ

പണം കൈമാറാനായി ഒരു ബാർകോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടുകയും ആദ്യം ചെറിയ ഒരു തുക ഇയാൾ ഹർഷിതയ്ക്ക് കൈമാറുകയുമായിരുന്നു.

0 Comments

കൂടുതല്‍ പ്രക്ഷോഭം ആസൂത്രണം ചെയ്യും; ആവശ്യങ്ങള്‍ നിറവേറ്റാതെ മടക്കമില്ല: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്

ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ല. ഒക്ടോബര്‍ രണ്ടു വരെ ഞങ്ങള്‍ സര്‍ക്കാരിന് നിയമങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്.

0 Comments

കർഷക സമരത്തിൽ പുതിയ വഴിത്തിരിവ്; സംഘടനകൾ പിളർപ്പിലേക്ക്; സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി

എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച പറഞ്ഞു.

0 Comments

പടരുന്ന സമരാഗ്നി; ഡൽഹിയിലേക്ക് ഇരച്ചു കയറി കർഷകർ; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി

സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകൾ പ്രതിഷേധത്തിനിടെ തകർക്കപ്പെട്ടു. പോലീസ് കർഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

0 Comments

എട്ടാം ചര്‍ച്ചയും പരാജയം; നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍; അടുത്ത ചർച്ച ജനുവരി 15 ന്

രാജ്യത്തിന്‍റെ മുഴുവന്‍ താത്പര്യം മനസില്‍വച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.

0 Comments

പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം; സ്ത്രീകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി; സമരത്തിന്‍റെ ഗതിമാറ്റി കർഷക സംഘടനകൾ

പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം. ജനുവരി 7 ന് ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും.

0 Comments

കര്‍ഷകര്‍ രാജ്യത്തെ സേവിക്കുന്ന യഥാര്‍ത്ഥ പൗരന്‍മാര്‍; കര്‍ഷക പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും: അടൂര്‍ ഗോപാലകൃഷ്ണന്‍

ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്.

0 Comments