ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ ആറുമാസംവരെ തടവും 200 രൂപ പിഴയും; നിർദേശങ്ങളുമായി ഡൽഹി സർക്കാർ

ജനുവരി ഒന്നുവരെ സംസ്ഥാനത്ത് പടക്കങ്ങൾ പൂർണമായും വിലക്കി കഴിഞ്ഞമാസം സർക്കാർ ഉത്തരവിറക്കിയിരുന്നു.

0 Comments

ഓപ്പറേഷന്‍ താമര ഓപ്പറേഷന്‍ ചെളിയായി; ബി.ജെ.പിയെ സര്‍ക്കാരുകളുടെ സീരിയല്‍ കില്ലര്‍ എന്ന് വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഇതുവരെ ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ അട്ടിമറിച്ചിട്ടു.

0 Comments

ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ കേസ് നേരിടുക; ചേര്‍ന്നാല്‍ 20 കോടി, മറ്റുള്ളവരെ ചേര്‍ത്താല്‍ 25 കോടി: ഓഫര്‍ വെളിപ്പെടുത്തി ആം ആദ്മി

ഒന്നുകില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം നേരിടുകയെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ഭീഷണി

0 Comments

മയക്കുമരുന്ന് അടങ്ങിയ പാനീയം നൽകി സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡൽഹിയിൽ 4 പേർ അറസ്റ്റിൽ

സ്പായുടെ മാനേജർ തന്നെ ഒരു ഇടപാടുകാരനെ പരിചയപ്പെടുത്തുകയും തുടർന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാൻ നൽകുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു

0 Comments

ജഹാംഗിർപുരിയിലെ കെട്ടിടംപൊളിക്കൽ; ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറിനിന്ന് നിർത്തിവെപ്പിച്ചു ബൃന്ദ കാരാട്ട്

ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്.

0 Comments

ചിട്ടി നിക്ഷേപ പേരിൽ അഞ്ച് കോടി രൂപാ തട്ടിയെടുത്ത് കുടുംബസമേതം മുങ്ങി; എല്‍.ഐ.സി ഏജന്റ് 14 വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രതിക്കായി പോലീസ് പല അന്വേഷകസംഘം രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ച പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

0 Comments

സ്കൂട്ടറിലെ ‘സെക്സ്’; ഡൽഹി സ്വദേശിനിയായ യുവതിക്ക് കിട്ടിയത് എട്ടിൻ്റെ പണി

മകൾക്ക് പിറന്നാൾ സമ്മാനം നൽകിയ വാഹനം ഇത്രയധികം പുലിവാലു പിടിക്കുമെന്ന് പെൺകുട്ടിയുടെ പിതാവും കരുതിയിരുന്നില്ല.

0 Comments

എല്ലാവരേക്കാളും മലിനീകരണം സൃഷ്ടിക്കുന്നത് ടി.വിയിലെ ചര്‍ച്ചകൾ; ടെലിവിഷന്‍ ചര്‍ച്ചകളെ വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി വായു മലിനീകരണത്തിൻ്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

0 Comments

കോവിഡ് വ്യാപനത്തെച്ചൊല്ലി വാക്ക് തർക്കം; ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് മർദ്ദനം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്), സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് പരിക്കേറ്റത്.

0 Comments

ആമസോണ്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യാജ ആമസോണ്‍ കാള്‍ സെന്റര്‍ പോലീസ് പൂട്ടിച്ചു; സ്ത്രീകളുള്‍പ്പെടെ 84 പേര്‍ അറസ്റ്റില്‍

അമേരിക്കയിലുള്ള ആമസോണ്‍ ഉപഭോക്താക്കളെ അവരുടെ വ്യക്തിവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോ‌ര്‍ന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്.

0 Comments