കോവിഡ് പ്രതിരോധത്തിൽ വീണ്ടും കാസർകോട് മാതൃക: പരിശോധനയിലും വാക്സിനേഷനിലും ഒന്നാമത്; മരണനിരക്കിൽ കുറവ്

കഴിഞ്ഞ ഒരാഴ്ചയായി സർക്കാർ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പ്രതിദിന പരിശോധനകളാണ് ജില്ലയിൽ നടക്കുന്നത്.

0 Comments

കേരളത്തില്‍ ഇനി വരാനുള്ളത്​​ നിർണ്ണായകമായ ആഴ്ചകൾ; കേസുകൾ കുറഞ്ഞാലും മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

മേയ്​ 12നായിരുന്നു രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട്​ ​ചെയ്​തത്​. 42,000ന്​ മുകളിലായിരുന്നു അന്ന്​ രോഗികൾ.

0 Comments

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുന്നു; 24 മണിക്കൂറിനിടെ 357 മരണവും 9,996 പുതിയ രോഗികളും

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആയി. 3438 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു.

0 Comments

കൊവിഡ്: ലോകത്താകെ ജീവന്‍ നഷ്ടമായവരുടെ എണ്ണം നാല് ലക്ഷത്തോളം; ജനം ഭീതിയുടെ നിഴലില്‍ തുടരുന്നു

ലോകത്തെമ്പാടുമുള്ള ജനം ഭീതിയുടെ നിഴലില്‍ തുടരുകയാണ്. ലോകത്താകമാനം 66,886,79 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിവേഗത്തില്‍; മരണം 37,000 കടന്നു

കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 22 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് ഇസ്രയേല്‍ നടപ്പാക്കും.

0 Comments

അമേരിക്കയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം; പൂര്‍ണ്ണമായും കൊവിഡ് വ്യാപിക്കും; ഒരു ലക്ഷത്തോളം പേര്‍ മരണമടയും; മുന്നറിയിപ്പുമായി വിദഗ്ധര്‍

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്‍റെ കൊറോണ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. ദെബോറ ബ്രിക്സ് പറയുന്നു.

0 Comments