സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 200; സമ്പര്‍ക്കം 7262 പേര്‍ക്ക്; 26 മരണങ്ങള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതിയ നിരക്കുകൾ അറിയാം

കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

0 Comments

കോവിഡ് : കള്ളാര്‍ പഞ്ചായത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങിനെ

പൊതുസ്ഥലങ്ങളിലും മറ്റും ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും.

0 Comments

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വെള്ളരിക്കുണ്ട് പൊതുജനാരോഗ്യ വിഭാഗം

നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റ് അടപ്പിച്ചിരുന്നു.

0 Comments

ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇപ്പോള്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്.

0 Comments

5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, കാസര്‍കോട് 145 രോഗ ബാധിതര്‍; സംസ്ഥാനത്തെ കോവിഡ് അവലോകനം ഇങ്ങിനെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളാ സര്‍ക്കാരിനെ പൂര്‍ണമായി തളളാതെയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായും രാഹുൽ ഗാന്ധി

ചൈന കൈയടക്കിയ 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പറയണം. ബി.ജെ.പി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തു

0 Comments

കോവിഡ് ചട്ട ലംഘനം: കാസര്‍കോട് പരിശോധന ഊര്‍ജിതമാക്കി സെക്ട്രര്‍ മജിസ്‌ട്രേറ്റുമാര്‍; ഇതുവരെ 1080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഗസറ്റഡ് ഓഫീസര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ അധികാരങ്ങളോടെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്.

0 Comments

കേരളത്തില്‍ ഇന്ന് 5022 പേർക്ക് കോവിഡ്; കാസര്‍കോട് 120; മരണങ്ങള്‍ 21

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,809 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; നിര്‍ദ്ദേശ ലംഘനം കണ്ടാല്‍ അറിയിക്കാം

കോവിഡ് നിര്‍വ്യാപനത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം.

0 Comments