കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്; കാസർകോട് 141; രോഗവിമുക്തി 7252

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസര്‍കോട് ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തിലുള്ളത് 4591 പേര്‍

പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

0 Comments

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; പാലാത്തടം സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ഈ സ്ഥാപനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് നീലേശ്വരം നഗരസഭയാണ് . മനോജ് കുമാറാണ് സി.എഫ്.എൽ ടി.സി നോഡൽ ഓഫിസർ.

0 Comments

കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്; കാസർകോട് 137; 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്; കാസർകോട് 155; സമ്പര്‍ക്കം 5135; മരണങ്ങള്‍ 26

രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 182; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 10

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്; കാസർകോട് 14; രോഗവിമുക്തി 8802

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍

0 Comments