കേരളത്തിൽ ഇന്ന് 2791 പേർക്ക് കൊവിഡ്; കാസർകോട് 89; രോഗവിമുക്തി 3517; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

കേരളത്തിൽ ഇന്ന്‍ 2776 പേർക്ക് കോവിഡ്; കാസർകോട് 125; സമ്പർക്കം 2504; രോഗവിമുക്തി 3638

രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാസർകോട് ജില്ലയിൽ കോവിഡ് വാക്സിനേഷന്‍ തുടങ്ങി; ആദ്യദിനം 1461 ജീവനക്കാർ വാക്സിൻ സ്വീകരിച്ചു

കാസര്‍കോട് താലൂക്ക് ഓഫീസിൽ നടത്തിയ കോവിഡ് വാക്സിനേഷൻ പ്രവർത്തനം നാളെ മുതൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു; കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദം: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് യു.കെയില്‍ ഉള്‍പ്പടെ സ്ഥിരീകരിച്ച ജനിതക വ്യതിയാനം വന്ന വൈറസുകളെ നേരിടാന്‍ ശേഷിയുണ്ട്.

0 Comments

കേരളത്തിൽ ഇന്ന് 2616 പേർക്ക് കൊവിഡ്; സമ്പര്‍ക്കം 2339; കാസർകോട് 121; രോഗവിമുക്തി 4156; പുതിയ ഹോട്ട് സ്‌പോട്ടില്ല

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി.

0 Comments

കാസർകോട് ജില്ലയിലെ മുഴുവന്‍ ഗവ. ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍; മാര്‍ച്ച് നാലിന് തുടങ്ങുമെന്ന് കളക്ടര്‍

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍

0 Comments

കേരളത്തിൽ ഇന്ന് 2765 പേർക്ക് കൊവിഡ്; രോഗവിമുക്തി 4031; കാസർകോട് 109; ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി .

0 Comments

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; കാസർകോട് 80 ; രോഗവിമുക്തി 3512; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി.

0 Comments

സംസ്ഥാനത്ത്‌ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള മാർഗ നിർദേശം പുതുക്കി ആരോഗ്യ വകുപ്പ്

സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളെ ആശ്രയിക്കാം.

0 Comments

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; കാസർകോട് 49; രോഗവിമുക്തി 3475; പുതിയ ഹോട്ട് സ്‌പോട്ടില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments