സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്; കാസർകോട് 87; രോഗവിമുക്തി 5948; മരണങ്ങൾ 19

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്; കാസർകോട് 62; സമ്പർക്കം 5420; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 5610 പേർക്ക് കൊവിഡ്; കാസർകോട് 99; രോഗവിമുക്തി 6653; മരണങ്ങൾ 19

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 425 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

കേരളത്തിൽ ഇന്ന് 6102 പേർക്ക് കോവിഡ്; കാസർകോട് 96; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26; മരണങ്ങൾ 17

രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസർകോട് ജില്ലയിലെ ആദ്യ കോവിഡ് കേസിന് ഒരു വര്‍ഷം; തുടക്കം മുതല്‍ പ്രതിരോധം ശക്തം; ഇനിയും ജാഗ്രത തുടരണം

രാജ്യത്തെ ആദ്യത്തെ സി. എഫ്. എല്‍. ടി. സി പടന്നക്കാട് കേന്ദ്ര സര്‍വ്വകലാശാല പഴയ കെട്ടിടത്തില്‍ ആരംഭിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്.

0 Comments

പോലീസ് നായ്ക്കൾ വരുന്നു കൊവിഡ് കണ്ടെത്താൻ; ഇന്ത്യയിലാദ്യമായി നടപ്പാക്കുന്നത് കേരളത്തിൽ

സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ ആരോഗ്യ വകുപ്പിന്‍റെ കൂടി സഹകരണത്തോടെ നായ്ക്കള്‍ക്ക് രോഗനിര്‍ണയം സംബന്ധിച്ച പരിശീലനം നല്‍കും.

0 Comments

കേരളത്തിൽ ഇന്ന് 6356 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 93; രോഗവിമുക്തി 6380; പുതിയ ഹോട്ട് സ്‌പോട്ടുകൾ 30

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് 19: പനത്തടി പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കി; സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേ ടൗണില്‍ പാര്‍ക്ക് ചെയ്യാനും ആളുകളെ കൊണ്ടുപോകാനും അനുവദിക്കു.

0 Comments

ചലച്ചിത്ര അവാർഡ് വിവാദം; മുഖ്യമന്ത്രി സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് രോഗവ്യാപനം കണക്കിലെടുത്ത് : മന്ത്രി എ. കെ ബാലൻ

53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. ഓരോ അവാർഡ് വിതരണം കഴിയുമ്പോഴും മുഖ്യമന്ത്രി സാനിറ്റൈസ് ചെയ്യേണ്ടതായി ഉണ്ട്.

0 Comments

കേരളത്തില്‍ ഇന്ന് 3459 പേർക്ക് കോവിഡ്; കാസർകോട് 41; രോഗവിമുക്തി 5215; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30

രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments