ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും…

0 Comments

24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നു; രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ മലയാളികളും; കൂടുതൽ വിവരം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ…

0 Comments

ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നത്; കോറോണയിൽ നിന്നും രോഗമുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിൽ സന്തോഷം; മുഖ്യമന്ത്രി

തിരുവനതപുരം: ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റെതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കൊറോണ എന്ന പീഡാനുഭവത്തിലൂടെ കടന്നുപോവുന്ന…

0 Comments

ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 10 പേരിൽ; രോഗവിമുക്തി നേടിയത് 19 പേർ; കാസർകോട്ടെ രണ്ട് പേരിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ്…

0 Comments

പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണം WMF കാസർകോഡ് ജില്ലാ കമ്മിറ്റി

കാസർകോട്: പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊറോണ വ്യാപനം ഗൾഫ് നാടുകളിൽ കൂടിയതോടെ മലയാളികൾ…

0 Comments

ലോക്ക്ഡൗണില്‍ നിന്നും മത്സ്യബന്ധനത്തെയും വിതരണത്തെയും ഒഴിവാക്കി; പുതിയ ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: മത്സ്യബന്ധനത്തെയും വിതരണത്തെയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് വന്നു. മത്സ്യബന്ധന വിതരണമേഖലയെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായും എന്നാൽ സാമൂഹ്യഅകലം…

0 Comments

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്; കാസർകോട്ടെ രോഗബാധിതരും വിവരങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം തിരുവനന്തപുരം ഒരാള്‍ വീതം,…

0 Comments

അന്നംകൊടുത്ത നാടിന് കൈതാങ്ങായി രാജസ്ഥാന്‍ സ്വദേശി

നീലേശ്വരം(കാസർകോട്): കൊവിഡ്-19 മഹാമാരിയോട് പെരുതുന്ന കേരളത്തിന് രാജസ്ഥാനില്‍ നിന്നുള്ള അതിഥി തൊഴിലാളിയുടെ കൈത്താങ്ങ്. കാസര്‍കോട് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയില്‍ താമസമാക്കിയ രാജസ്ഥാന്‍ വീരന്‍പുര സ്വദേശിയായ അതിഥി തൊഴിലാളി…

0 Comments

കോവിഡ്: രണ്ട് ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിൻ്റെ കർമസേന. ഫിജികാർട് ഇ-കൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്സും, ബോബി മൈക്രോ…

0 Comments

കൊറോണ വരുത്തിവെച്ച പ്രതിസന്ധി; തൊഴിൽ രഹിതരാകുന്നവരുടെ കണക്ക് പുറത്ത് വിട്ടു

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം കാരണം രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്നും ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടന…

0 Comments