ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം; വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, അടക്കം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം

അഹമ്മദാബാദ്: കോൺഗ്രസ് 84ാം എ.ഐ.സി.സി സമ്മേളനം ഇന്ന് നടക്കും. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. ഇന്നലെ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു. ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും സംഘ...

- more -
കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം; സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ പതാക ഉയർത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ അധ്യക്ഷത ...

- more -
മദ്രസകള്‍ എന്നെ മതേതരനാക്കി; എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ

കാസറഗോഡ്: ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച മദ്രസ പാഠങ്ങളാണ് സമൂഹത്തിൻ്റെ ഭാഗമാകാന്‍ എന്നെ പാകപ്പെടുത്തിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മദ്രസകളില്‍ സ്‌നേഹവും സൗഹൃദവും ആണ് പഠിപ്പിക്കുന്നത്. ഇതര മതങ്ങളെയും ആശയങ്ങളെയും ആദരിക്...

- more -
മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അനുവദിക്കണം; സി.പി.ഐ.എം അജാനൂർ ലോക്കൽ സമ്മേളനം

വെള്ളിക്കോത്ത്‌: മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്ന് സി.പി.ഐ.എം അജാനൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി അംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ പതാക ഉയർത്തിയതോ...

- more -
സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനം സമാപിച്ചു; പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു

വേലാശ്വരം(കാഞ്ഞങ്ങാട്): രണ്ട് ദിവസങ്ങളിലായി പാണംതോട് ബി.ബാലകൃഷ്ണൻ നഗറിൽ നടന്ന സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തിൽ പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു. സമ്മേളനത്തിൻ്റെ ഭാഗമായി ബാൻഡ് മേളത...

- more -
ഭാഗികമായി നിർമ്മാണ പ്രവർത്തികൾ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാൽ റോഡ് പൂർണ്ണമായും മെക്കാഡം ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കണം; സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനം

വേലാശ്വരം: തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടക്കുന്ന സി.പി.ഐ.എം ഇരുപത്തിനാലാം പാർട്ടി സമ്മേളനത്തിന് മുന്നോടിയായുള്ള ചിത്താരി ലോക്കൽ സമ്മേളനം പാണംതോട് ബി.ബാലകൃഷ്ണൻ നഗറിൽ നടന്നു. ഭാഗികമായി നിർമ്മാണ പ്രവർത്തികൾ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാൽ...

- more -
ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ; കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം നടന്നു

കാഞ്ഞങ്ങാട്: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം 2024 സെപ്റ്റംബർ 24 ന് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻ്റ് പ്രവീൺ സുമേരയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കാഞ്ഞങ്ങാട് മേഖലാ ...

- more -

The Latest