ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പി.സി.ആർ പരിശോധന അനിവാര്യം; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബിയിലെ പളളികൾ
സാമൂഹിക അകലം പാലിച്ച് കോവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പ്രാർത്ഥന നടക്കുക. മുൻകൂട്ടി ബുക്ക് ചെയ്ത് വിശ്വാസികൾക്ക് പ്രാർത്ഥനകളിൽ പങ്കെടുക്കാം.