സൈക്കിൾ റാലിയുമായി കുട്ടിപ്പോലീസ്; പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിത സഞ്ചാരം എന്നീ മുദ്രാവാക്യത്തിലാണ് റാലി
കുട്ടികളിൽ ആരോഗ്യശീലം വളർത്തുന്നതിന് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു.
0 Comments
04/06/2022
കുട്ടികളിൽ ആരോഗ്യശീലം വളർത്തുന്നതിന് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു.