മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൈമാറി; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അകത്താകുമോ.?
കൊച്ചി: മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൈമാറി. കൊച്ചിയിലെ വിചാരണ കോടതിക്കാണ് കുറ്റപത്രം കൈമാറിയത്. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ…
0 Comments
04/04/2025