വാഗ്‌ദേവതാ സന്നിധിയില്‍ ഗാനഗന്ധര്‍വന് പിറന്നാള്‍ ദര്‍ശന പുണ്യം.
കൊല്ലൂര്‍: പിറന്നാള്‍ ദര്‍ശന പുണ്യത്തിനായി ഇഷ്ട ദേവതാ ദര്‍ശനത്തിന് എത്തിയ മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ യേശുദാസ് ആത്മ നിര്‍വൃതിയോടെ ചെന്നൈയിലേക്ക് മടങ്ങി. യേശുദാസിന്റെ 77 ാം…