നോട്ട് പ്രതിസന്ധി: ഇടപാടുകാര്‍ക്കായി കാസര്‍കോട് ജില്ലാ ബാങ്കിന്റെ സഹായ ഹസ്തം.
കാസര്‍കോട്: നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം കഷ്ടപ്പെടുന്ന ഇടപാടുകാരെ സഹായിക്കാനായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പി.ഒ.എസ് (പോയിന്റ് ഓഫ് സെയില്‍) ഷോപ്പിംഗിനുള്ള ദിവസപരിധി 15000 രൂപയില്‍…