ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു; കാസർകോട്ടും പലരും ചതിക്കുഴിയിൽ വീണു, 24 മണിക്കൂറും പൊലീസിനെ സമീപിക്കാം, വാട്ട്സാപ്പ് നമ്പര്‍ നിലവില്‍ വന്നു

ബ്ലേഡ് മാഫിയകളും സജീവമായതോടെ നിരവധി കുടുംബങ്ങൾ ആത്‌മഹത്യയുടെ വഴിയില്‍

0 Comments

കാനഡയില്‍ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്ജാറിന് പിന്നാലെ കൊല്ലപ്പെട്ടത് സുഖ്‌ദൂല്‍ സിങ്, ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്, ഖലിസ്ഥാൻ വിഷയത്തില്‍ കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായി

വിന്നിപെഗില്‍ ബുധനാഴ്‌ച രാത്രിയിലാണ് കൊലപാതകമെന്നാണ് സൂചന

0 Comments

തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മൂന്നാം തവണയും ഹാജരായില്ല; കേസ് റദ്ദാക്കാന്‍ പ്രതിഭാഗം ഹര്‍ജി നൽകി

പ്രതികള്‍ ഇനി കോടതിയില്‍ ഹാജരാകണോ വേണ്ടയോ എന്നത് സംബന്ധിച്ച് വാദത്തിന് ശേഷം

0 Comments

കാടുപിടിച്ച ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് സംഘത്തിൻ്റെ പരിശോധന; ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാണിച്ചു, നടപടി ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്

ടെസ്റ്റ് ഗ്രൗണ്ടില്‍ 50ലധികം ക്യാമറകള്‍ സ്ഥാപിച്ചതായും കണ്ടെത്തി

0 Comments

സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് നിരവധി കവർച്ചാ കേസുകളിലെ പ്രതികൾ, പ്രതികളെ കുടുക്കിയത് തന്ത്രപ്രധാന നീക്കങ്ങളിലൂടെ

480 ഓളം സി.സി.ടി.വി ക്യാമറകൾ സംഘം പരിശോധിച്ചു

0 Comments

മാത്യു കുഴല്‍ നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്‌തതിലും ക്രമക്കേട് നടന്നതായി പരാതി

ഉത്തരവിൽ മാത്യു കുഴൽ നാടൻ എം.എൽ.എയുടെ പേര് പരാമർശിക്കുന്നില്ല.

0 Comments

വിഴിഞ്ഞം പോർട്ടിൻ്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു; തിരുവനന്തപുരം വിഴിഞ്ഞം ഇൻ്റെർനാഷണൽ സീപോർട്ട്, സംസ്ഥാന സാമ്പത്തിക മേഖലയിൽ ഗണ്യമായ പുരോഗതി വരും

ഷാങ്ഹായി തുറമുഖത്ത് നിന്ന് വലിയ ക്രെയിനുകളുമായാണ് ആദ്യ കപ്പലിൻ്റെ യാത്ര

0 Comments