മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികൾ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്, പോലീസ് അന്വേഷണം ആരംഭിച്ചു

മയക്കുമരുന്ന് വാങ്ങാനെത്തിയവരെ പൊലീസില്‍ ഏല്‍പ്പിച്ചതായും

0 Comments

പൊലീസുകാർ മദ്യപിച്ച്‌ എത്തിയാൽ ഇനി മേലുദ്യോഗസ്ഥൻ കുടുങ്ങും; ഡ്യൂട്ടിക്ക് ചിലർ മദ്യപിച്ചു വരുന്നുവെന്ന് എ.ഡി.ജി.പി

മേലധികാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയാകുമെന്നാണ് മുന്നറിയിപ്പ്

0 Comments

ടെമ്പോ തലകീഴായി മറിഞ്ഞു; കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചാണ് അപകടം, മണിയംപാറ സ്വദേശി മരിച്ചു

വാന്‍ തലകീഴായി മറിയുകയും മുസ്‌തഫ അതിനടിയില്‍ പെടുകയും ചെയ്‌തു.

0 Comments

ബാത്റൂം ക്ലീനര്‍ കഴിച്ച്‌ കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്‌മയുടെ ജയില്‍ മോചനം നീണ്ടേക്കും

കഴിഞ്ഞ വ‍ര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്‌മ, ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്

0 Comments

ബദിയടുക്കയിൽ വാഹന അപകടത്തിൽ അഞ്ചുപേർ മരിച്ചു; കൂട്ടിയിടിച്ചത് സ്‌കൂൾ ബസും ഓട്ടോറിക്ഷയും, ദുരന്തത്തിൻ്റെ നടുക്കത്തിൽ ഒരുനാട്‌

തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ദുരന്തം

0 Comments

അഭിമാന നേട്ടത്തില്‍; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം, പൊന്നണിഞ്ഞ് മിന്നു, അതിയായ സന്തോഷത്തിൽ

കേരളത്തില്‍ നിന്ന് ഇന്ത്യൻ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിത താരമെന്ന നേട്ടം സ്വന്തമാക്കിയ മിന്നു

0 Comments

കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന

കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന

0 Comments