ധർമസ്ഥല കേസ് ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർക്കും ഭയം; ഡി.സി.പി സൗമ്യലത പിൻമാറി; മറ്റൊരു ഉദ്യോഗസ്ഥനും പിന്മാറ്റത്തിന് ശ്രമം തുടങ്ങി; അന്വേഷണ സംഘത്തിൻ്റെ യാത്ര മാറ്റിവെച്ചു; സർവത്ര ആശയക്കുഴപ്പം.?
ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിൽ മാറ്റങ്ങൾക്ക് സാധ്യത. സംഘത്തിലെ ഏക വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ പിൻമാറിയതാണ് കാരണം. ഡി.സി.പി സൗമ്യലതയാണ് എസ്.ഐ.ടിയിൽ നിന്ന് പിൻമാറുന്നതായി…
0 Comments
24/07/2025