Trending News
കൊളോണിയല്‍ ചരിത്രപാലം; മോര്‍ബി പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; അപകടത്തിന് മുമ്പ് ചെറുപ്പക്കാര്‍ പാലം കുലുക്കി
മോര്‍ബി കേബിള്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 142 പേര്‍ മരിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 170 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പാലം നവീകരിച്ച ...
- more -Sorry, there was a YouTube error.