സ്മാർട്ട് ഫോൺ വാങ്ങാൻ പണമില്ല; ബ്ലഡ് ബാങ്കിൽ രക്തം വിൽക്കാനെത്തി പതിനാറുകാരി
ആദ്യം പെൺകുട്ടി കൗൺസലിംഗിനിടെ പറഞ്ഞത് സഹോദരൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് രക്തം വിൽക്കുന്നത് എന്നാണ്.
0 Comments
20/10/2022
ആദ്യം പെൺകുട്ടി കൗൺസലിംഗിനിടെ പറഞ്ഞത് സഹോദരൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് രക്തം വിൽക്കുന്നത് എന്നാണ്.
കാസർകോട് സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡൻ്റ് എസ്. ഫിഖ് അധ്യക്ഷത വഹിച്ചു
ബ്ലഡ് ബാങ്കിൽ ആവശ്യത്തിന് രക്തമില്ലെന്ന് ബ്ലഡ് ഡോണേർസ് കേരള പ്രവർത്തകർ അറിയിച്ചപ്പോൾ താരങ്ങൾ രക്തദാനത്തിന് മുന്നോട്ട് വന്നു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് എം.എം, ശാഖ പ്രസിഡന്റ് നിഷാദ് ചെങ്കള, കാദർ ബദരിയ, മഹറൂഫ് ബദരിയ്യ, മൊയ്തീൻ കോവൽ, താജ് ഹനീഫ്, മാലിക് ചെങ്കള, റാഷിദ് പീടിക, അനീസ് കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി.