സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സി.പി.എമ്മിനുണ്ട്; ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെതിരെ കെ. സുധാകരൻ

ബി.ജെ.പിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ല.

0 Comments

പാര്‍ട്ടി പ്രവര്‍ത്തകരെ പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് വിമർശനം; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ മാറ്റാൻ സാധ്യത

മന്ത്രിസഭയിലെ പകുതിയിലേറെ പേരും അതൃപ്തിയിലാണ്. അടുപ്പക്കാരല്ലാത്ത മന്ത്രിമാരുടെ ഫയലുകള്‍ ബൊമ്മയ് പരിഗണിക്കുന്നില്ലെന്നാണ് വിമര്‍ശനം.

0 Comments

സുപ്രീം കോടതി നിർദ്ദേശിച്ചു; നുപൂർ ശർമക്ക് എതിരായ എല്ലാ കേസുകളും ഇനി ഡൽഹി പൊലീസ് അന്വേഷിക്കും

ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.

0 Comments

കാസർകോട് ബി.ജെ.പിയിൽ ഭിന്നത വീണ്ടും രൂക്ഷം; ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു

നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും നടപടി എടുത്തില്ല.

0 Comments

പ്രവാചക നിന്ദാ പരാമർശം; അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയിൽ

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി.

0 Comments

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് വികലമായ മതേതര സങ്കല്‍പ്പം: ബി.ജെ.പി നേതാവ് പി. കെ കൃഷ്ണദാസ്

വിചാരധാര മുഴുവന്‍ വായിച്ച വി.ഡി. സതീശന് ആര്‍. എസ്. എസ് സ്ഥാപിച്ചത് ഡോ. കേശവ ബല്‍റാം ഹെഡ്‌ഗേവാര്‍ ആണെന്ന് ഇനിയും തിരിഞ്ഞിട്ടില്ല.

0 Comments

ശൈലിയിലും പ്രവർത്തനത്തിലും കോൺഗ്രസ് സംഘപരിവാരമായി മാറുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്; ഇ.പി ജയരാജൻ

പണാധിപത്യം കൊണ്ടും അധികാരം ഉപയോഗിച്ചും നേതാക്കളേയും എം.എൽ.എമാരേയും റാഞ്ചിയെടുക്കാൻ നിൽക്കുന്ന ബി.ജെ.പിയിലേക്ക് കോൺഗ്രസ് കൂട്ടത്തോടെ നീങ്ങുന്നു

0 Comments

ഗുജറാത്ത് കലാപത്തിലെ സുപ്രിംകോടതി വിധി ചരിത്രപരം; അടുത്ത 40 വർഷം ബി.ജെ.,പിയുടെ കാലഘട്ടം: അമിത് ഷാ

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു.

0 Comments

പ്രവാചക നിന്ദ; നൂപുറിൻ്റെ വാക്കുകള്‍ രാജ്യത്താകെ തീ പടര്‍ത്തി; നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

നൂപുര്‍ എത്ര ധാര്‍ഷ്ട്യക്കാരിയാണെന്ന് അവരുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം. ഒരു പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്ന് വിചാരിക്കരുത്

0 Comments

പ്രവാചക നിന്ദ നടത്തിയ നുപുർ ശർമയെ പിന്തുണച്ചു മതസ്പർധാ പോസ്റ്റുകളിട്ടു; രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറുത്തുകൊന്നു

കൊലപാതകത്തെ തുടർന്ന് വലിയ പ്രതിഷേധമുയരുകയും മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. കൊലപാതകവീഡിയോ ഇന്റർനെറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്

0 Comments