അത്ഭുത നിമിഷത്തിൻ്റെ ഓര്‍മ്മയില്‍ അഗ്വേറോയുടെ പ്രതിമ; ലോക കായിക ആസ്വാദകരെ സാക്ഷിയാക്കി അനാച്ഛാദനം ചെയ്തു
ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിൻ്റെ ഓര്‍മ്മയില്‍ ആണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍
0 Comments
13/05/2022