നിയന്ത്രണം നഷ്ടമായി ബിയര്‍ കുപ്പികളുമായി വന്ന വാന്‍ മറിഞ്ഞു; കയ്യില്‍ കിട്ടിയതും എടുത്ത് തിരിഞ്ഞുനോക്കാതെ ഓടി നാട്ടുകാര്‍

ആന്ധ്രാ ജില്ലയില്‍ വെച്ചാണ് ഡ്രൈവര്‍ക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഇരുന്നൂറിലേറെ കെയ്സ് ബിയര്‍ റോഡില്‍ വീണു.

0 Comments

വിവാദമായി കേന്ദ്രസർക്കാരിൻ്റെ ഗവർണർ നിയമനങ്ങൾ; അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ആന്ധ്രാ ഗവർണർ

കർണാടക സ്വദേശിയാ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

0 Comments

അധികാരത്തിലെത്തിയില്ലെങ്കില്‍ 2024ലേത് തൻ്റെ അവസാന തെരഞ്ഞെടുപ്പ് ; കടുത്ത തീരുമാനവുമായി ചന്ദ്രബാബു നായിഡു

ടി.ഡി.പി അധികാരത്തില്‍ തിരിച്ചെത്തുന്നത് വരെ താന്‍ നിയമസഭയില്‍ കയറില്ലെന്ന പ്രതിജ്ഞയും അദ്ദേഹം റാലിയില്‍ ആവര്‍ത്തിച്ചു.

0 Comments

500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്

ഒക്ടോബര്‍ 31നാണ് ഓപ്പറേഷന്‍ പരിവര്‍ത്തന്‍ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി വിളവെടുപ്പിന് പാകമായ 8,500 ഏക്കറിലെ കഞ്ചാവ് ചെടികളും നശിപ്പിച്ചിട്ടുണ്ട്.

0 Comments

കോവിഡ് സാഹചര്യത്തിൽ 12ാം ക്ലാസ്​ പരീക്ഷ; ഒരു മരണമെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം സംസ്​ഥാന സര്‍ക്കാറിന്; മുന്നറിയിപ്പുമായി സുപ്രീംകോടതി

ഇവിടെ പുതിയ വകഭേദം റി​​പ്പോര്‍ട്ട്​ ചെയ്​തു. ഡെല്‍റ്റ പ്ലസ്​. അതെങ്ങനെ ബാധിക്കുമെന്ന്​ ആര്‍ക്കും അറിയില്ല. അതിനിടെ ഈ പരീക്ഷ നടത്താന്‍ ആരു തീരുമാനമെടുത്തു.

0 Comments

പെട്ടെന്ന് തളര്‍ന്നുവീഴൽ; ആന്ധ്രായിലെ അജ്ഞാതരോഗത്തിന് കാരണം കണ്ടെത്തി

കേന്ദ്രആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ പുറമേ ലോകാരോഗ്യസംഘടനാ പ്രതിനിധികളും എലുരുവില്‍ എത്തിയിരുന്നു.

0 Comments

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 13 എം.എല്‍.എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കി

സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കരുതെന്നും അവര്‍ക്ക് എത്രയും പെട്ടെന്ന് നാശനഷ്ടം നല്‍കണമെന്നും ടി.ഡി.പി ആവശ്യപ്പെട്ടു.

0 Comments

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്‌ കത്തിച്ചു കൊന്നു; ആക്രമിച്ച യുവാവും പൊള്ളലേറ്റ് കൊല്ലപ്പെട്ടു

തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കൊറോണ കെയര്‍ സെന്ററിലെ നഴ്സാണ് 24 കാരിയായ പെണ്‍കുട്ടി.

0 Comments

ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞു; മദ്യത്തിന് പകരമായി കഴിച്ചുകൊണ്ടിരുന്നത് സാനിറ്റൈസർ; ഒടുവില്‍ കുടിവെള്ളത്തിലും ശീതളപാനീയങ്ങളിലും സാനിറ്റൈസർ കലർത്തി കുടിച്ച ഒൻപത് പേർ മരിച്ചു

ഏതാനും ദിവസങ്ങളായി സാനിറ്റൈസർ മദ്യത്തിന് പകരമായി കഴിച്ചുകൊണ്ടിരുന്ന ഒൻപത് പേരാണ് മരണമടഞ്ഞതെന്ന് പ്രകാശം ജില്ലാ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കൌശൽ വ്യക്തമാക്കി.

0 Comments