മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം വി.എസ് അച്യുതാനന്ദൻ സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തുമ്പോൾ
തിരുവനന്തപുരം: രാജ്യം അതിൻ്റെ ചരിത്രത്തിലെ നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഫേസ്ബുക്കിലൂടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് സി.പി.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.…