ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു; പ്രതിശ്രുതവരൻ‌ ഉൾപ്പെടെ മൂന്ന് മരണം

ആലപ്പുഴ: ആലപ്പുഴ - തിരുവനന്തപുരം ദേശീയ പാതയില്‍ മാരാരികുളത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരൻ‌ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. അപകടത്തില്‍ 11 പേര്‍ക്ക്…

0 Comments

കൈപ്പത്തിക്ക് കുത്തിയാൽ താമര വിരിയും; വോട്ടിംഗ് യന്ത്ര തകരാറുകള്‍ക്കെതിരായ പരാതി കേരളത്തിലും ഉയരുന്നു; പലയിടത്തും ഗുരുതര ക്രമക്കേട്

തിരുവനന്തപുരം :  ബി.ജെ.പിക്ക് അനുകൂലമായുള്ള  വോട്ടിംഗ് യന്ത്ര തകരാറുകള്‍ക്കെതിരായ പരാതി കേരളത്തിലും.  കോവളം ചൊവ്വര 151–ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകൾ വീഴുന്നത് ബി.ജെ.പിക്കാണ് .  …

0 Comments

കല്ലട ബസില്‍ യാത്രക്കാർക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം; ബസ് കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: തിരുവനന്തപുരം നിന്ന് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലേക്ക് സര്‍വീസ്…

0 Comments

മണ്ഡലമേതായാലും മണ്ടത്തരം പറ്റാതിരിക്കട്ടെ; അടിസ്ഥാനശമ്പളവും മറ്റ് അലവൻസുകളും ചേർത്ത് മാസം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കയ്യിൽ കിട്ടുന്ന ഒരു ജോലി; അതാണ്‌ മെമ്പർ ഓഫ് പാർലമെന്റ് അഥവാ എം.പി

വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ വരെ അഡ്വാൻസ്. ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് പൂർണ്ണമായും സൗജന്യം. തനിച്ചല്ല, ജീവിതപങ്കാളിയേയും പിന്നെ സഹായിയായി ഒരാളെയും കൂടി…

0 Comments

കഞ്ചാവ് കടത്താന്‍ ലിഫ്റ്റ്‌ ചോദിച്ചത് ഷാഡോ പോലീസ് സംഘത്തിന്‍റെ വാഹനത്തിന് ; യുവാവ് പിടിയില്‍

കൊച്ചി: റോഡിലൂടെ യാത്ര ചെയ്യുന്ന അപരിചിതരായ ഇരുചകവാഹന യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശി മാഹിനാണ് ഇന്ന് പോലീസ് പിടിയിലായത്.…

0 Comments

തുലാഭാരം നടത്തുന്നതിനിടെ അപകടം; തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂരിന് അമ്പലത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി…

0 Comments

വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചു; 61 കാരിയായ സീരിയല്‍ നടി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു; വാട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരും കുടുങ്ങും

തന്നെ ഫോണിലൂടെ വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി 61 കാരിയായ സീരിയല്‍ നടി നല്‍കിയ പരാതിയില്‍ കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെ പരിചയപ്പെട്ട…

0 Comments

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments

യു.ഡി.എഫിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ ആവശ്യമില്ല; എസ്.ഡി.പി.ഐയുടെ നിലപാടുകൾ മുളയിലെ തന്നെ നുള്ളി കളയേണ്ടവയാണ്: എം. കെ മുനീർ

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ ആവശ്യമില്ല എന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം. കെ മുനീർ പറഞ്ഞു. ആലപ്പുഴ പ്രസ‌്ക്ലബ്ബില്‍ നടന്ന…

0 Comments

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് 2 മുതൽ 3 ഡി​ഗ്രി വരെ വർദ്ധിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 6, 7, 8 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌,…

0 Comments