പെരിയയിലെ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ: അടിയന്തിര ചികിത്സ നൽകി ആരോഗ്യ വകുപ്പ്
കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ. 72 കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിൽ നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും അതികം…