സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രി പിന്നിടാന്‍ സാധ്യത; ജാഗ്രതാ നിർ‌ദേശം തുടരുന്നു

സംസ്ഥാനത്തെ താപ സൂചിയിൽ ക്രമാതീതമായ വർധനയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത്പ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിൽ താപ സൂചിക 54 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും…

0 Comments

അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരി പോലീസ് കസ്റ്റഡിയിൽ

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം. കണക്കില്‍പ്പെടാത്ത 10 കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ആന്റണി…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്‍റെ നിര്‍ദേശം തള്ളി; ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ എൻ.എസ്.എസ് യൂണിയൻ പിരിച്ചുവിട്ടു

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയതിന് എന്‍.എസ്.എസ് യൂണിയൻ പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് - ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്‍റെ നിര്‍ദേശം തള്ളിയാണ്…

0 Comments

കേരളത്തില്‍ ഇടത് മുന്നണിയുടെ പ്രചാരണ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്; നൂറ്റിനാൽപ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പ്രചാരണ ചുതല വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പൊതുതെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിനും നിർണ്ണായകമാണ് എന്നതാണ്…

0 Comments

പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇട്ട ബിന്ദുകൃഷ്ണയ്ക്കെതിരെ പോക്സോ കേസ്

കൊല്ലം: ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്ന് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍…

0 Comments