റീബില്‍ഡ് കേരള: സംസ്ഥാനത്തെ 560 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡ് നിര്‍മാണത്തിന് ജര്‍മനി നൽകുന്നത് 1400 കോടി
തിരുവനന്തപുരം : പ്രളയാനന്തര കേരള പുനർനിർമാണത്തിന് ജർമൻ സർക്കാർ കീഴിലുള്ള ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു. നൽകുന്ന വായ്പ സ്വീകരിക്കാൻ കേന്ദ്രധനമന്ത്രാലയം അംഗീകാരം നൽകി. ഏകദേശം 1,400 കോടി രൂപയാണ്…