ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ…

0 Comments

ന്യൂനമർദ്ദം ശക്തമാകുന്നു; ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട്; 9 ജില്ലകളിൽ ഓറ‌ഞ്ച് അലേർട്ട്

ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. നിലവിൽ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ‍ഡ്…

0 Comments

കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തം: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി; ചെറിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. അതേസമയം, കഴിഞ്ഞ പ്രളയകാലത്തേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി…

0 Comments

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിർത്താത്തതിനെ തുടർന്ന് ബോണറ്റിന് മുകളില്‍ കയറി ഇരുന്ന് യുവതിയുടെ പ്രതിഷേധം; ആലപ്പുഴയിലെ സ്വകാര്യ ബസില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

യാത്ര ചെയ്ത ബസിന്‍റെ ബസ് ഡ്രൈവറെയും ജീവനക്കാരെയും വിറപ്പിച്ച്‌ ബോണറ്റിന് മുകളില്‍ കയറി ഇരുന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലപ്പുഴ ജില്ലയില്‍…

0 Comments

കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചത് സി.പി.ഐക്കാര്‍ തന്നെ; പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തകരെ സി.പി.ഐ പുറത്താക്കി. എറണാകുളത്തെ പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, ഷിജു, ജയേഷ് എന്നിവരെയാണ് പുറത്താക്കിയത്. കൃഷ്ണകുമാര്‍ കിസാന്‍സഭ…

0 Comments

അടഞ്ഞുകിടന്ന കയര്‍ ഗോഡൗണ്‍ കെട്ടിടത്തിനുള്ളില്‍ 150ല്‍പ്പരം വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു; നിപാ ബാധയല്ലെന്ന പ്രാഥമിക നിഗമനത്തിൽ മൃഗസംരക്ഷണ വകുപ്പ്; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

വര്‍ഷങ്ങളായി അടഞ്ഞുകിടന്ന കയര്‍ ഗോഡൗണ്‍ കെട്ടിടത്തിനുള്ളില്‍ 150ല്‍പ്പരം വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്ക് സമീപത്തെ കയര്‍ ഗോഡൗണിലാണ് വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്.…

0 Comments

‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. സി.പി.ഐ ആലപ്പുഴാ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’ എന്നാണ്…

0 Comments

കാസർകോട് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

0 Comments

റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..

റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…

0 Comments

ജയിലിൽ കഴിയുന്ന ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോട്ടൽ മുതലാളിക്ക് നെഞ്ചുവേദന; വെന്‍റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ ആശുപത്രിയിൽ; നാടകമാണോ എന്ന സംശയം ബലപ്പെടുന്നു..?

ചെ​​ന്നൈ: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെട്ട് ജയിലിൽ കഴിയുന്ന ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ​​ട്ട​​ലു​​ട​​മ പി. രാ​​ജ​​ഗോ​​പാ​​ലിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്.…

0 Comments