കേരളാ പോലീസിന് ഇതെന്താണ് സംഭവിക്കുന്നത്; മദ്യപിച്ച് വണ്ടിയോടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത് എ.സി.പി, പരാതിപ്പെടാത്തത് പേടിച്ചിട്ടെന്ന് തുറന്ന്‍പറഞ്ഞ് പോലീസുകാരന്‍
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നത് പോലീസുകാരന്‍. മേല്‍ ഉദ്യോഗസ്ഥര്‍ ശാസിച്ചതിന് കുടുംബം വരെ ഉപേക്ഷിച്ച് യാത്രപോയത് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. ഇന്നിതാ മറ്റൊരു വാര്‍ത്തയും…