മൂന്നാം പിണറായി സര്‍ക്കാരെന്ന ആഗ്രഹത്തിന് കല്ലുകടിയായി പി.എം ശ്രീ പദ്ധതി; സി.പി.ഐ എതിർപ്പുമായി രംഗത്തുവന്നത് തിരിച്ചടിയായി; സമവായ ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി ഓടി നടക്കുന്നു; കൂടുതൽ അറിയാം..
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാരെന്ന അതിയായ ആഗ്രഹവുമായി മുന്നോട്ട് പോകുന്ന ഇടത് പ്രസ്ഥാനത്തിന് വലിയ കല്ലുകടിയായി പി.എം ശ്രീ പദ്ധതി. പദ്ധതിയിൽ കൂടിയാലോചന യില്ലാതെ ഒപ്പുവെച്ചതിലാണ് പ്രശ്നങ്ങൾക്ക്…
0 Comments
25/10/2025