മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വി.എസിൻ്റെ അടുത്ത കുടുംബാംഗങ്ങളുമായി സംസാരിച്ചു; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി..

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇത് സംബന്ധിച്ച് തിരുവനന്തപുരം എസ്.യു.ടി ആശുപത്രി മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി. രാവിലെ…

0 Comments