ഗുൽമാർഗിൽ റിസോർട്ടിൽ നടത്തിയ ഫാഷൻ ഷോ വിവാദത്തിൽ; റമളാൻ മാസത്തിൽ നടത്തിയ അഴിഞ്ഞാട്ടം; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം; സംഭവം ഇങ്ങനെ..
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റിസോർട്ടിൽ നടത്തിയ ഫാഷൻ ഷോ വിവാദത്തിൽ. റമളാൻ മാസത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിലാണ് വിവാദം. മുഖ്യമന്ത്രി ഉമർ അബ്ദുല്ല മറുപടി നൽകണമെന്ന ആവശ്യവുമായി…
0 Comments
10/03/2025