മാണിക്കോത്ത് ഗവൺമെന്റ് യു.പി സ്കൂൾ ‘കിളിക്കൂട്ടം’ സവാസ ക്യാമ്പ് ആരംഭിച്ചു; അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മാണിക്കോത്ത് കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കിളിക്കൂട്ടം' ആരംഭിച്ചു. ഫെബ്രുവരി 1,2 തീയതികളിലായി നടക്കുന്ന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ...

- more -
മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; പ്രഭാഷണം നടന്നു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിൻ്റെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രഭാഷണം നടന്നു. പ്രമുഖ പ്രഭാഷകനും സാംസ്‌കാരിക പ്രവർത്താനുമായ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. ക്ഷേത്ര കമ്മി...

- more -
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; മനം കവർന്ന് പൂരക്കളി പ്രദർശനം

കാഞ്ഞങ്ങാട്: കർണാടകയിലെ സോമേശ്വരം മുതൽ കേരളത്തിലെ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിൻ്റെ ആരാധനാ കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിൻ്റെ രണ്ടാം സുദിനമായ തിങ്കളാഴ്...

- more -
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം നടന്നു

കാഞ്ഞങ്ങാട്: 2024- 26 വർഷത്തേക്കുള്ള മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം ജനറൽ ബോഡി യോഗത്തിൽ വെച്ച് നടന്നു. ക്ഷേത്ര പ്രസിഡണ്ട് കരുണൻ മുട്ടത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗത്തിൽ 15 അംഗ വനിതാ കമ്മിറ്...

- more -
വയനാടിനായ് ഓട്ടോ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി

അജാനൂർ: വയനാട് ഉരുൾപ്പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ദുരിത ബാധിതരെ സഹായിക്കാൻ ഓട്ടോറിക്ഷ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി. തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം തലപ്പാടി മുതൽ ജില്ലാ അതിർത്തിയായ തൃക്കരിപ്പൂർ വരെയുള്ള ആയിരക...

- more -