പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; കാസർഗോഡ് നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു; പുതുവത്സര സമ്മാനമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനമായി നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു. നഗരസഭയുടെ ''പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'' നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ് സ...

- more -
കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സൗജന്യ ഫുട്ബോള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ഫുട്ബ...

- more -
കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡി.ടി.പി സ്കീമിന് സര്‍ക്കാറിൻ്റെ അംഗീകാരം; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസർകോട് പുതിയ ബസ് സ്റ്റാന്റ് ഏരിയയുടെയും സെൻട്രൽ ഏര...

- more -
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക് ബങ്കുകള...

- more -