രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പ്രതികരിച്ച് പാർട്ടി നേതാക്കൾ; കുഞ്ഞികൃഷ്ണനെ തള്ളി എം.വി ജയരാജനും കെ.കെ രാഗേഷും; മാധ്യമങ്ങളോട് പ്രതികരിച്ചത്..
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ്റെ നടപടി പാർട്ടി തള്ളി. ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല. അത് തെറ്റിദ്ധാരണയാണ്.…