അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ അനുസ്മരണം “റഫി കി യാദേന്‍” വെള്ളിയാഴ്ച കാസർകോട്; മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി
കാസര്‍കോട്: അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ 45-ാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും ഗാനാര്‍ച്ചനയും നടത്തുന്നു. കാസര്‍കോട്ടെ ഗായക സൗഹൃദ കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബിൻ്റെ…
0 Comments
30/07/2025