മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിൻ്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിൻ്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ.വി തോമസിൻ്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്കരോഗ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നാളെ രാവിലെ 7 മണി മുതൽ തോപ്പുംപടിയിലുള്ള വസതിയിൽ പൊതുദര്‍ശനം. മൂന്നുമണിക്ക് കുമ്പളങ്ങി സെന്‍ പീറ്റേഴ്‌സ് പള്ളിയിൽ സംസ്‌കാരം.

0Shares