നുസ്രത്ത് നഗർ കോളോട്ട് അഹമ്മദ് ഹാജി കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing നുസ്രത്ത് നഗർ കോളോട്ട് അഹമ്മദ് ഹാജി കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്ത്, എൻ.ആർ.ഇ ജി. ഫണ്ടുപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ നുസ്രത്ത് നഗർ കോളോട് അഹമ്മദ് ഹാജി റോഡ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൻ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഖാലിദ് ബെള്ളിപ്പാടിഅദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് പന്നടുക്കം സ്വാഗതം പറഞ്ഞു.അബ്ദുൽ ഖാദർ കുന്നിൽ, ഹംസ പന്നടുക്കം, അബൂബക്കർ ചാപ്പ, അബ്ദുല്ലാജി ഫ്രീ കുവൈറ്റ്, അബ്ദുൾ റഹിമാൻ ചാപ്പ,ആഷിഫ്, ബെള്ളിപ്പാടി, ഹമീദ് മുക്രി, സലാംപന്നുക്കം, മുഹമ്മദ്, ഹാജി ബെള്ളിപ്പാടി, ഹമീദ് സൗത്ത്, റഹിമാൻ ഇദ്ദീൻ, അബൂബക്കർ ബെള്ളിപ്പാടി, ഖാദർ കോളോട്ട്, ഉമ്മർ ബെള്ളിപ്പാടി,ജുനൈദ് കോളോട്ട് സംബന്ധിച്ചു.

0Shares