Online Malayalam News Site

പ്രതിമാസം ആയിരം രൂപ നിക്ഷേപിച്ച്‌, അഞ്ചുലക്ഷം നേടാം; സുകന്യ സമൃദ്ധി യോജനയെ കുറിച്ച്‌ അറിയാം

ലഭിക്കുന്ന പലിശ വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും

0 Comments

ഇന്ധനം മാലിന്യത്തിൽ നിന്നും: വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി

പൊന്നാനി: ബസുകൾക്ക് ആവശ്യമായ ഇന്ധനം നഗരമാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി. പൊന്നാനി നഗരസഭയും, ശുചിത്വമിഷനും കെഎസ്ആർടിസിയും പദ്ധതിക്കായി കൈകോർക്കുന്നു. മാലിന്യങ്ങളിൽ നിന്ന് സിഎൻജി വാതകം…

Comments Off on ഇന്ധനം മാലിന്യത്തിൽ നിന്നും: വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി

കനത്ത മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിലും ജാഗ്രത പാലിക്കണം.…

Comments Off on കനത്ത മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നൽകി മന്ത്രിസഭായോഗം

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീര്‍ത്തട പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്.

0 Comments

സംസ്ഥാനത്ത് അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 ന് ശേഷം മഴ ശക്തമാകും

തിരുവനന്തപുരം: ജൂലൈ 13ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തവണ അധിക മഴയ്ക്ക് സാധ്യതയില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക…

Comments Off on സംസ്ഥാനത്ത് അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 ന് ശേഷം മഴ ശക്തമാകും

“എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക്”

തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കും മാത്രം ഓരോ വിഷയത്തിനും 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2016 ലെ…

Comments Off on “എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക്”

സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക്

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതോടെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിക്കപ്പെടും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,…

Comments Off on സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക്

കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ നയത്തിന്‍റെ ഭാഗം; കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി

കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെയും ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

0 Comments

സജി ചെറിയാൻ്റെ മാറിൽ ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നത് എന്താണ്; മാതൃഭൂമി കാര്‍ട്ടൂണിന് എതിരെ വ്യാപക പ്രതിഷേധം

മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിൻ്റെ ഭാഗമാണ് മനുഷ്യത്വ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ സമീപനം

0 Comments

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പാർട്ടിയാണ് സി.പി.എം; സജി ചെറിയാൻ്റെ രാജി സന്ദർഭോചിതം: കോടിയേരി

സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിക്കുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാണ് വകുപ്പുകൾ വിഭജിക്കേണ്ടതെന്നു കോടിയേരി മറുപടി നൽകി.

0 Comments