മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.
Online Malayalam News Site
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
ലക്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപ്രദേവറയില്‍ ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയും ചെളിവെള്ളത്തിൽ കുളിപ്പിച്ച് പ്രദേശത്തെ സ്ത്രീകൾ. മഴദേവനായ…
ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം…
പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്. തീവണ്ടിയുടെ സ്ഥാനം അറിയുന്ന 'റെഡ് റെയിൽ' എന്ന ഓപ്ഷൻ ഉടൻ അവതരിപ്പിക്കും. കുറഞ്ഞ ഇന്‍റർനെറ്റ് സൗകര്യത്തിലും, കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ്…
ന്യൂഡല്‍ഹി: ലിംഗസമത്വത്തത്തിന്റെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നില്‍. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ…
വത്തിക്കാന്‍: ലോകത്തിലെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കുന്ന പാനലിലേക്ക് ഫ്രാൻസിസ് മാർപാപ്പ മൂന്ന് സ്ത്രീകളെ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയും ഉൾപ്പെടുന്നു.…
എറണാകുളം: വയറുവേദന മുതൽ രക്തക്കറ വരെ, ആർത്തവ വേദനകൾ പലതരമാണ്. ആർത്തവ കപ്പുകൾ അസ്വസ്ഥതകൾ ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കുന്നു. തിണർപ്പുകൾക്ക് കാരണമാകാതിരിക്കുകയും സാനിറ്ററി പാഡുകൾ ഇടക്കിടക്ക്…
2022-23 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ ആര്‍.ഡി.എസ്.എസില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ നടത്തും.