Online Malayalam News Site

കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണം ആഘോഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രം വൈറൽ

പതിവു വേഷമായ വെള്ള മുണ്ടും ഷര്‍ട്ടും തന്നെയാണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം വേഷവിധാനത്തില്‍ ചുവപ്പ് കൊണ്ടുവന്നിട്ടുണ്ട്.

0 Comments

തലപ്പാവ് ധരിക്കുന്നത് സിഖ് മതത്തിന്‍റെ അഞ്ച് നിർബന്ധിത കാര്യങ്ങളിൽ ഒന്ന്; സിഖുകാരുടെ തലപ്പാവ് പോലെയല്ല ഹിജാബെന്ന് സുപ്രീംകോടതി

തലപ്പാവും കൃപാണും സിഖുകാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്.

0 Comments

സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; പുതിയ നീക്കം അറിയാം

നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിൻ്റെ പരിധിയില്‍ വരും' കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

0 Comments

വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം; പേവിഷ പ്രതിരോധ വാക്സീൻ്റെ ഒരു ബാച്ച് അടിയന്തരമായി പിൻവലിച്ചു

ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്സീൻ്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകി.

0 Comments

വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്

0 Comments

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി

0 Comments

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാരത് ജോഡോ യാത്ര വലിയ മാറ്റത്തിന് കാരണമാകും; 2024ല്‍ ബി.ജെ.പി എന്ന പാര്‍ട്ടി ചരിത്രമാകും: ജയറാം രമേശ്

കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബി.ജെ.പി തീരെ പ്രതീക്ഷിച്ചില്ല. അവര്‍ ഇപ്പോഴേ ആശങ്കാകുലരാണ്.

0 Comments

കുണ്ടും കുഴിയും നിറഞ്ഞ പാതകളും ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചും മദ്യപിച്ചും അമിതവേഗതയിലും ഉള്ള ഡ്രൈവിംഗും; രാജ്യത്ത് പ്രതിദിനം അപകടങ്ങളില്‍ പൊലിയുന്ന ജീവനുകൾ 426

ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചും മദ്യപിച്ചും അമിതവേഗതയിലും ഉള്ള ഡ്രൈവിങ്ങും മൂലം രാജ്യത്തെ റോഡുകള്‍ കുരുതിക്കളമായി മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments

കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല; സംഘടനാ പ്രവർത്തനം മോശമെന്ന് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്

പ്രതികൂല സാഹചര്യങ്ങളിലും തമിഴ്നാട്ടിലും തെലങ്കാനയിലും മാതൃകപരമായ രീതിയിൽ സംഘടന പ്രവർത്തനം നടക്കുന്നു.

0 Comments