Online Malayalam News Site

കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്നും 10 കിലോ മാങ്ങ മോഷ്ടിച്ച് പോലീസുകാരൻ; സി.സി.ടി.വി ദൃശ്യങ്ങൾ കുടുക്കി

ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി.

0 Comments

ആടി ഉലയുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ്; ശശി തരൂരിന് വോട്ടു കൂടുതല്‍ ലഭിക്കുന്ന പി.സി.സികളെ പിരിച്ചു വിടുമെന്ന് ഹൈക്കമാന്‍ഡിന്റെ ഭീഷണി; പുതിയ വിവാദം

തരൂരിന് മേല്‍ക്കൈ ലഭിക്കുന്ന ഒരു നീക്കവും ഒരു പി. സി. സി കളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവില്ലന്ന് ഉറപ്പുവരുത്തുകയാണ് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് ചെയ്യുന്നത്.

0 Comments

കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ; റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി

സംസ്ഥാന പൊലീസിൻ്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.

0 Comments

ഇന്ത്യൻ അതിർത്തിയിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി; നേരിടാൻ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങൾ തയ്യാറാക്കി വ്യോമസേന

ബോംബ് ഭീഷണിയെ തുടർന്ന് പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്ന് സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങൾ വ്യോമസേന വിന്യസിച്ചു.

0 Comments

പ്രചരണം നടത്താൻ താത്പര്യമുളള ഉന്നത സ്ഥാനത്തിരിക്കുന്നവർ പദവി രാജിവെക്കണം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിനുളള മാർ​ഗനിർദേശങ്ങൾ എന്തൊക്കെ എന്നറിയാം

സ്ഥാനാർത്ഥികളായ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയ്ക്കും ശശി തരൂർ എം.പിക്കും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു.

0 Comments

ഗ്രൂപ്പുകളില്ല, എന്നും പാര്‍ട്ടി ഒറ്റക്കെട്ട്; തുടര്‍ച്ചയായി മൂന്നാം തവണയും കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി

എതിർ സ്വരമായി പ്രായപരിധി വിഷയത്തിലായിരുന്നു കെ. ഇ ഇസ്മയില്‍, സി. ദിവാകരന്‍ എന്നിവര്‍ കാനം രാജേന്ദ്രനെതിരെ രംഗത്ത് വന്നത്.

0 Comments

മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ; അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ

വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലേക്ക് തടിച്ചു കൂടരുതെന്നും അധികൃതർ അറിയിച്ചിരുന്നു

0 Comments

കണ്ണുനിറഞ്ഞ് കണ്ഠമിടറി; പാതിവഴിയില്‍ അവസാനിപ്പിച്ച, പിണറായിയുടെ പ്രസംഗത്തിലുണ്ട് കോടിയേരി ആരായിരുന്നു എന്ന്…

പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, പാർട്ടി ബന്ധുക്കളോട് പറയാനുള്ളത് ഈ നഷ്‌ടം വലുത് തന്നെയാണ്

0 Comments

ജ്വലിക്കുന്ന ഓർമ്മയായി മാറി കോടിയേരി ബാലകൃഷ്ണൻ; പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ച പ്രിയ സഖാവിന് വിട ചൊല്ലി കേരളം

കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈയില്‍ നിന്ന് എത്തിയ ഭൗതി ശരീരം, ആദ്യം പൊതുദര്‍ശനത്തിന് വെച്ചത് തലശേരി ടൗണ്‍ ഹാളിലായിരുന്നു.

0 Comments