കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്‌നം; ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണ്ണാടക
. ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Online Malayalam News Site
. ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
42 വയസുകാരനായ അസിസ്റ്റന്റ് മാനേജരും 30 വയസുകാരനായ സെയിൽസ് മാനേജരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്.
സംഭവം വലിയ വിവാദമായി. യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. പൊലീസിൽ പരാതിയും നൽകി.
പ്രതിഷേധത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. അഞ്ചാം തീയ്യതി വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം നടത്തുക
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വേറിട്ടുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന നിബന്ധന മാത്രമാണ് ഇന്ത്യ മുന്നോട്ടു വെക്കുന്നതെന്നും ബാഗ്ചി പറഞ്ഞു.
നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിൻ്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.
തുമ്പകിൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം വൈറലായതോടെ, കമ്മ്യൂണിറ്റി അംഗങ്ങൾ പൊലീസിൽ പരാതി നൽകുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു
സ്വകാര്യ ഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്‌പര്‍ശിച്ചു
ലഹരിമരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി